indian premier league hyderbad rajasthan match preview<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട രണ്ടു ടീമിനും ഇന്നത്തെ ജയം അഭിമാന പോരാട്ടമാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം.